Jump to content
സഹായം

"ജി.എച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S KUMARANELLUR}}
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=803
|ആൺകുട്ടികളുടെ എണ്ണം 1-10=803
|പെൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1461
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1436
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=785
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=651
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുനിത സി കെ  
|പ്രധാന അദ്ധ്യാപിക=സുനിത സി കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നവാബ് എം എ
|പി.ടി.എ. പ്രസിഡണ്ട്=madhavankutty
|എം.പി.ടി.എ. പ്രസിഡണ്ട്=ശശിരേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=ശശിരേഖ
|സ്കൂൾ ചിത്രം=20003-SW1.png
|സ്കൂൾ ചിത്രം=20003-SW1.png
|size=350px
|size=350px
|caption=
|caption=we nurture the future..
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
1884ൽ കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പൻ നായർ തുടങ്ങിവെച്ച കേരളവിദ്യാശാല ജി എച് എസ്  കുമരനെല്ലൂര് "  ആയി പിൽക്കാലത്ത് അറിയപ്പെട്ടു.1929 ജൂലൈ 2നു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ എ.. സുന്ദരയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
            അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാ‍‍ണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് അഭിവന്ദ്യനായ ശ്രീമാൻ കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചത് അ‍ദ്ദേഹമാണ്. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ ശ്രീ. കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.  
 
1929 ജൂലായ് രണ്ടിന് ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പടിഞ്ഞാറപ്പാട്ട് ശങ്കുണ്ണി നമ്പ്യാർ, എൻ.വി. ശേഖരവാര്യർ, എൻ.പി. നാരായണമേനോൻ, ആനക്കര വടക്കത്ത് റാവു ബഹദൂർ ഗോവിന്ദമേനോൻ, കെ. കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭമതികളുടെ നിസ്തുല സേവനം വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഹൈസ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. എം.എ. സുന്ദരയ്യരുടെ ഒരു വ്യാഴവട്ടക്കാലത്തെ സ്തുത്യർഹമായ സേവനം സ്കൂളിൻെറ അടിത്തറ ഭദ്രമാക്കി. ബ്രഹ്മശ്രീ അക്കിത്തത്ത് മനയ്ക്കൽ രാമൻ സോമയാജിപ്പാട് നൽകിയ ചുരുങ്ങിയ സ്ഥലത്താണ് സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്.
 
സുന്ദരയ്യർക്കു ശേഷം ഹെ‍ഡ്മാസ്റ്റർമാരായി വന്ന ശ്രീമാൻമാർ കെ.പി. നാരായണയ്യർ, ശങ്കര നാരായണായ്യർ തുടങ്ങിയ ഉത്ക്കർഷേച്ഛുക്കൾ സ്കൂളിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിച്ചു. 1954-ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി.വി. വാസുനായരുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി വിപുലമായി ആഘോഷിച്ചു. ആ കാലത്തു തന്നെ കേരള ചിത്രകലാപരിഷത്തും ഈ മണ്ണിൽ പിറവിയെടുത്തു.
 
ഇന്ന് (2022) 138-ാം പിറന്നാളാഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം പിൽക്കാലത്തു വന്ന പുരോഗമനേച്ഛുക്കളായ അദ്ധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കുമരനെല്ലൂരിനു പുറമെ എടപ്പാൾ, കൂടല്ലൂർ, തൃത്താല, ചാലിശ്ശേരി തുടങ്ങി വിദൂര ദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ അറിവിന്റെ വെളിച്ചം തേടി കുമരനെല്ലൂരെത്തി.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 74: വരി 80:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ലിറ്റിൽ കൈറ്റ്സ്
 
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 91: വരി 96:
* [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF മഹാകവി അക്കിത്തം]
* [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF മഹാകവി അക്കിത്തം]
* എം. ടി. വാസുേദവൻ നായർ
* എം. ടി. വാസുേദവൻ നായർ
* അക്കിത്തം നാരായണൻ
* പി. സുരേന്ദ്രൻ
* പി.പി. രാമചന്ദ്രൻ
* രാമകൃഷ്ണൻ കുമരനെല്ലൂർ
* ഡോ. ഒ. വി മനില. - കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ. യൂറോപ്യൻ കമ്മീഷൻ നൽകുന്ന അതിവിശിഷ്ട ഫെല്ലോഷിപ്പുകലിൽ ഒന്നായ മേരി സ്ക്ലഡോവ്സ്ക ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ) പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടി.
* സാഹിത്യ സാംസ്ക്കാരിക ഭരണ തന്ത്രമേഖലകളിൽ അത്യുന്നത സോപാനങ്ങളിൽ വിരാജിക്കുന്ന മക്കളെ കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഈ വിദ്യാലയം നൽകിയ സംഭാവനകൾ മലയാള സാഹിത്യ തറവാട്ടിൽ ഈ സ്കൂളിന് അദ്വിതീയ സ്ഥാനം നൽകുന്നു. മലയാളത്തിന്റെ പ്രിയ മഹാകവി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ ശ്രീ. മഹാകവി അക്കിത്തം അക്ഷരമധുരം നുകർന്ന് ഈ വിദ്യാലയത്തിൽ നിന്നാണ് എന്ന കാര്യം ഇവിടത്തെ ഓരോ തലമുറയും അഭിമാനത്തോടെ സ്മരിക്കുന്നു. മലയാളസാഹിത്യത്തിലെ പെരുന്തച്ചൻ ശ്രീ. എം.ടി. വാസുദേവൻ നായരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഭാരതീയ പാരമ്പര്യത്തിൻേറയും ഇന്ത്യൻ ഫിലോസഫിയുടേയും ആന്തരിക ചൈതന്യം ആധുനിക ചിത്രകലയുമായി ഇണക്കിച്ചേർത്ത ലോകപ്രശസ്ത ചിത്രകാരൻ ശ്രീ. അക്കിത്തം നാരായണൻ അക്ഷരവെളിച്ചം നേടിയതും ഈ സ്കൂളിലാണ്.  സാഹിത്യ അക്കാദമി അവാർഡു നേടിയ ശ്രീ. പി. സുരേന്ദ്രനും പി.പി. രാമചന്ദ്രനും രാമകൃഷ്ണൻ കുമരനെല്ലൂരുമൊക്കെ ഈ കലാലയ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരിലെ അവസാന കണ്ണികളാണ്.  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥരെ സമ്മാനിയ്ക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രാജ്യരക്ഷാവകുപ്പിൻെറ സെക്രട്ടറി പദം വരെ അലങ്കരിച്ച ശ്രീ. കെ.പി. അച്യുതമേനോൻ 1943-ൽ ഈ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മഹത് വ്യക്തിയാണ്. 1944ലെ എസ്.എസ്.എൽ.സി ബാച്ചിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ. ഒ.പി.ആർ. മേനോൻ ഐ.എ.എസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ, കേരള പ്ലാനിംഗ് വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ്. ആർ.ഐ.എ.എഫിൽ കമ്മീഷൻസ് ഓഫീസർ ആയി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശ്രീ. വി.കെ. കരുണാകരമേനോനും ഈ വിദ്യാലയത്തിന്റെ മിടുക്കനായ സന്തതിയാണ്. ശാസ്ത്രരംഗത്തും കുമരനെല്ലൂർ സ്കൂളിന്റെ ഭാഗധേയം ഉറപ്പിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി.എച്ച്.ഡി എടുത്ത ശ്രീ. അഹമ്മദ് ബാവപ്പ മികച്ച കാർഷിക ശാസ്ത്രജ്ഞനാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. UNDP/FAO പ്രോജക്ടിൽ UN Expert, Plantation Corporation ൽ ഡയറക്ടർ തുടങ്ങി ഉയർന്ന ഒട്ടേറെ പദവികൾ അദ്ദേഹം അലങ്കരിച്ചു.  തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ എഞ്ചിനീയറും BSLB3 റോക്കറ്റിന്റെ ശില്പികളിൽ ഒരാളുമായിരുന്ന ശ്രീ. എം.കെ. അബ്ദുൽ മജീദ്, പ്രഗത്ഭ ഭാഷാ ശാസ്ത്രജ്ഞനും ആധുനിക ഭാഷാശാസ്ത്രത്തിന്റെ കർത്താവുമായ ശ്രീ. പ്രഭാകര വാര്യർ, ഡോ. ടി.എം. ഭാസ്കരൻ നമ്പ്യാർ, ഡോ. എസ്.കെ. പിഷാരടി, ജുഡീഷ്യൽ സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. നാരായണൻ നമ്പീശൻ, അഡ്വെക്കേറ്റായിരുന്ന പി.സി. ബാലകൃഷ്ണമേനോൻ തുടങ്ങിയവരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഹൈക്കോടതി ചീഫ്ജസ്‍റ്റിസായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ പ്രഗത്ഭരായ ഒട്ടേറെ മക്കൾക്ക് ജന്മം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനം തന്നെ അർഹിക്കുന്നു.  ഐ.ടി. ഒളിമ്പ്യാഡിലേക്ക് ആദ്യമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർമൽ മനോജ് രണ്ടാം തവണയും ഐ.ടി. ഒളിമ്പ്യാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുമരനെല്ലൂർ സമൂഹത്തിന് നൽകുന്ന മികച്ച പ്രതിഭയായിരിക്കും നിർമൽ മനോജ്.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.78873273668701, 76.05079411534345|zoom=16}}
{{#multimaps:10.78873273668701, 76.05079411534345|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650452...2109235" എന്ന താളിൽനിന്ന് ശേഖരിച്ചത്