Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' ==
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' ==
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ  എഡ്യൂക്കേറ്റർ  ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

=== ഭൗതിക സാഹചര്യങ്ങൾ ===
* ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു
* അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യം
* റാമ്പ് റെയിൽ സൗകര്യം

=== പഠന പ്രവർത്തനങ്ങൾ   ===
=== പഠന പ്രവർത്തനങ്ങൾ   ===
വരി 101: വരി 108:
* ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം  
* ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം  
* യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം
* യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം
=== ഭൗതിക സാഹചര്യങ്ങൾ ===
* ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു
* അഡാപ്റ്റീവ് ടോയ്ലെറ്റ് സൗjകര്യം
* റാമ്പ് റെയിൽ സൗകര്യം

=== ഇതര പ്രവർത്തനങ്ങൾ ===
=== ഇതര പ്രവർത്തനങ്ങൾ ===
വരി 115: വരി 114:

* വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു  
* വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു  
* ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു
* ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
* 2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട്‌ അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, എ ഇ  ഒ, ബി  ആ ർ  സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
* കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650146" എന്ന താളിൽനിന്ന് ശേഖരിച്ചത്