Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 152: വരി 152:
* ശ്രീമതി .ആനന്ദവ‌ല്ലി അമ്മ  
* ശ്രീമതി .ആനന്ദവ‌ല്ലി അമ്മ  
* ശ്രീ.അഡ്വ. ഗിരീഷ് കുമാർ<br>[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മാനേജർമാരുടെ ചിത്രങ്ങൾ]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
* ശ്രീ.അഡ്വ. ഗിരീഷ് കുമാർ<br>[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മാനേജർമാരുടെ ചിത്രങ്ങൾ]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
== അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ) ==
  ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ അദ്ധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമാകുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ നിരന്തരമായി ബന്ധപ്പെടുന്നതിനും വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പി.ടി.എ നമ്മുടെ വിദ്യാലയത്തിനുണ്ട് . അദ്ധ്യാപക രക്ഷാകർത്തൃസമിതിയിൽ എല്ലാ അദ്ധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ചേരുന്ന പൊതുയോഗത്തിൽ വച്ച് അതതു വർഷത്തെ പി.റ്റി .എ കമ്മിറ്റി അംഗങ്ങളേയും പ്രസ്തുത അംഗങ്ങളിൽ നിന്നും പ്രസിഡൻ്റ് ,വൈസ് പ്രസിഡൻറ് ,എന്നിവരേയും തെരഞ്ഞെടുക്കുന്നു .സ്ക്കൂളിലെ പ്രിൻസിപ്പൽ സമിതിയുടെ സെക്രട്ടറിയായും ഹെഡ്മിസ്ട്രസ് ട്രെഷററായും പ്രവർത്തിക്കുന്നു .വിദ്യാർഥിനികളുടെ പൊതു ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതല പി.ടി.എ യിൽ നിക്ഷിപ്തമാണ് . നിസ്വാർഥരായ രക്ഷകർത്താക്കളുടെ അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്.
പ്രസിഡൻറ്                   : ശ്രീ ഹരീന്ദ്രൻ നായർ എസ്
വൈസ് പ്രസിഡൻ്റ്        :
സെക്രട്ടറി                      : ശ്രീ .പ്രേമജ് കുമാർ .ഡി.ബി
ട്രഷറർ                          : ശ്രീമതി .വി.എസ് .ഉമ
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' ==


1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650113" എന്ന താളിൽനിന്ന് ശേഖരിച്ചത്