Jump to content
സഹായം

"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school details
(school details)
വരി 70: വരി 70:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ‌ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ'''
  കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ‌ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)'''
== ചരിത്രം ==
== ചരിത്രം ==
1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈ സ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.  

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649626" എന്ന താളിൽനിന്ന് ശേഖരിച്ചത്