"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം (മൂലരൂപം കാണുക)
12:45, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ഭൗതികസൗകര്യങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | 84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1938 ൽ സ്ഥാപിതമായ ഈ സ്കൂൾ ഗ്രാമീണാന്തരീക്ഷീത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ക്ലാസ്സ്മുറികൾ കുടിവെള്ളലഭ്യത കൂടാതെ വാഹന സൗകര്യവുമുണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ,പ്രാഥമികാവശ്യങ്ങൾക്കായി ടോയ്ലറ്റ്-മൂത്രപ്പുര സംവിധാനങ്ങളുണ്ട്. | |||
അക്കാദമികരംഗത്ത് മികച്ച പ്രവർത്തനംകാഴ്ചവെയ്ക്കുന്നു.പാഠ്യ-പഠ്യേതര പ്രവർത്തങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിക്കത്തക്കവിധം നടത്തുന്നു.ഉപജില്ലയിലെ മികച്ച വിദ്യാലത്തിനുള്ള അവാർഡ് 1988-89ൽ ലഭിച്ചിട്ടുണ്ട്.സ്ഥിരാദ്ധ്യാപരുടെ എണ്ണത്തിലുള്ള കുറവും വളരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സഹായക്കുറവും വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.വര്ഷങ്ങളായി സൗജന്യ വാഹനസൗകര്യമാണ് കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. | |||
45 സെന്ററ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്...|തുടർന്ന്]] | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
എസ് . വിനോദ് കുമാർ | {| class="wikitable mw-collapsible" | ||
|+ | |||
<big>'''''വിദ്യാലയത്തിലെ മുൻ സാരഥികൾ'''''</big> | |||
| '''''ക്രമ നമ്പർ''''' | |||
|'''പ്രധാന അദ്ധ്യാപകരുടെ പേര്''' | |||
| '''വർഷം''' | |||
|- | |||
|''1'' | |||
|'''വി .ജെ.വേലുണ്ണിക്കുറുപ്പ്''' | |||
| '''1949 - 1951''' | |||
|- | |||
|''2'' | |||
| '''ആർ.വേലായുധൻനായർ''' | |||
| '''1951''' | |||
|- | |||
|''3'' | |||
| '''പി.കെ.നാരായണപ്പണിക്കർ''' | |||
| '''1951 - 1952''' | |||
|- | |||
|''4'' | |||
| '''കെ.ജി. ഗോപാലപിള്ള''' | |||
| '''1952''' | |||
|- | |||
|''5'' | |||
| '''രാമകൃഷ്ണ പണിക്കർ''' | |||
| '''1972''' | |||
|- | |||
|''6'' | |||
| '''എം.ആർ.സരോജിനിയമ്മ''' | |||
| '''1970 - 1972''' | |||
|- | |||
|''7'' | |||
| '''പി.സുകുമാരൻ നായർ''' | |||
| '''1979 - 1980''' | |||
|- | |||
|''8'' | |||
| '''എം.ബി.ശാന്തമ്മ''' | |||
| '''1980 - 1990''' | |||
|- | |||
|''9'' | |||
| '''ചന്ദ്രിക അമ്മ''' | |||
| '''1990 - 1995''' | |||
|- | |||
|''10'' | |||
| '''ഇ.എൻ. രത്നമ്മ''' | |||
| '''1995 - 2000''' | |||
|- | |||
|''11'' | |||
| '''ശാരദ അന്തർജ്ജനം''' | |||
| '''2000 - 2003''' | |||
|- | |||
|''12'' | |||
| '''റ്റി. പത്മാവതിയമ്മ''' | |||
| '''2003 - 2005''' | |||
|- | |||
|''13'' | |||
| '''എസ്.ശോഭനകുമാരി''' | |||
| '''2005 - 2008''' | |||
|- | |||
|''14'' | |||
| '''എസ്. വിനോദ് കുമാർ''' | |||
| '''2008 - 2011''' | |||
|- | |||
|''15'' | |||
| '''കല എ. എസ്.''' | |||
| '''2011 - 2012''' | |||
|- | |||
|''16'' | |||
| '''എസ്. വിനോദ് കുമാർ''' | |||
| '''2012 - തുടരുന്നു''' | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
=='''<small>ചിത്രശാല</small>'''== | |||
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== |