"കോട്ടയം സിഎൻഐ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 68: വരി 68:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം  : കേരളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അതിലുപരി മെച്ചപ്പെട്ട പഠനത്തിനും മുൻഗണന നൽകി കോട്ടയം കേന്ദ്രമാക്കി ആരംഭിച്ച പ്രൈമറി വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് സി എൻ ഐ എൽ പി സ്കൂൾ. 1859 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ(CMS) പ്രവർത്തനഫലമായി ആഗസ്റ്റ് -13ന് കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് (CNI)സ്ഥാപിതമായി. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായ സി എൻ ഐ ടി ടി ഐ യുടെ ഫീഡിങ് സ്കൂളാണിത് .ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന നിക്കോൾസൺ ആണ് ഈ സ്ഥാപനത്തിന് ആവശ്യമായ പണം മുടക്കിയത് ==
== ചരിത്രം  : കേരളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അതിലുപരി മെച്ചപ്പെട്ട പഠനത്തിനും മുൻഗണന നൽകി കോട്ടയം കേന്ദ്രമാക്കി ആരംഭിച്ച പ്രൈമറി വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് സി എൻ ഐ എൽ പി സ്കൂൾ. 1859 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ(CMS) പ്രവർത്തനഫലമായി ആഗസ്റ്റ് -13ന് കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് (CNI)സ്ഥാപിതമായി. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായ സി എൻ ഐ ടി ടി ഐ യുടെ ഫീഡിങ് സ്കൂളാണിത് .ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന നിക്കോൾസൺ ആണ് ഈ സ്ഥാപനത്തിന് ആവശ്യമായ പണം മുടക്കിയത്.ഏറ്റവും നല്ല മൂല്യാധിഷ്ഠിത  വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച  സി എൻ എൽ പി സ്കൂൾ ഇന്നും ആദ്യ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ സമൂഹത്തിലെ നാനാ ജാതി  മതസ്ഥർക്കും വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് കോട്ടയം പട്ടണത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643849" എന്ന താളിൽനിന്ന് ശേഖരിച്ചത്