Jump to content
സഹായം

"കോട്ടയം സിഎൻഐ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 69: വരി 69:

== ചരിത്രം  : കേരളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അതിലുപരി മെച്ചപ്പെട്ട പഠനത്തിനും മുൻഗണന നൽകി കോട്ടയം കേന്ദ്രമാക്കി ആരംഭിച്ച പ്രൈമറി വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് സി എൻ ഐ എൽ പി സ്കൂൾ. 1859 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ(CMS) പ്രവർത്തനഫലമായി ആഗസ്റ്റ് -13ന് കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് (CNI)സ്ഥാപിതമായി. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായ സി എൻ ഐ ടി ടി ഐ യുടെ ഫീഡിങ് സ്കൂളാണിത് .ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന നിക്കോൾസൺ ആണ് ഈ സ്ഥാപനത്തിന് ആവശ്യമായ പണം മുടക്കിയത്.ഏറ്റവും നല്ല മൂല്യാധിഷ്ഠിത  വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച  സി എൻ എൽ പി സ്കൂൾ ഇന്നും ആദ്യ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ സമൂഹത്തിലെ നാനാ ജാതി  മതസ്ഥർക്കും വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് കോട്ടയം പട്ടണത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ :കോട്ടയം നഗരമധ്യത്തിൽ സിഎംഎസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിനോട്‌ ചേർന്ന്  മധ്യകേരള മഹായിടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലസൗകര്യമുള്ള ഒരു വിദ്യാലയമാണിത്.ഹെഡ്മാസ്റ്റർ സാം ജോൺ റ്റി തോമസ് ഉൾപ്പെടെ ഏഴ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും രണ്ട് ആയമാരും പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിയിൽ 47 കുട്ടികളും ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷനുകളിലുമായി 145 കുട്ടികളും പഠനം നടത്തുന്നു.16 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടവും അതിനോട് ചേർന്ന്  സ്കൂൾ ഓഡിറ്റോറിയം, ഓഫീസ് റും,സ്റ്റാഫ് റൂം, പാചകപ്പുര, എന്നിവയുമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളുണ്ട്.  കുടിവെള്ളത്തിനായി കിണർ, ശുദ്ധജലസംഭരണി, വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എന്നിവയുമുണ്ട്. ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645321" എന്ന താളിൽനിന്ന് ശേഖരിച്ചത്