"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എം.യു.പി.എസ്. എരമംഗലം (മൂലരൂപം കാണുക)
11:13, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Krishnanmp (സംവാദം | സംഭാവനകൾ) |
Cmmup19552 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഏ'''കദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. | |||
''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 86: | വരി 85: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
'''<u><big>മാനേജ്‍മെന്റ്</big></u>''' | |||
നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം. | പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം. |