"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:28, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→സ്കൂൾ പത്രം
വരി 10: | വരി 10: | ||
<big>'''എഡിറ്റോറിയൽ'''</big> ഇടുക്കിജില്ലയിലെപ്രകൃതിരമണീയമായസ്ഥലത്ത്തുടങ്ങനാട് ഗ്രാമത്തിന്റെ അഭിമാന സ്തംഭമായി വിളങ്ങുന്ന സരസ്വതി | <big>'''എഡിറ്റോറിയൽ'''</big> ഇടുക്കിജില്ലയിലെപ്രകൃതിരമണീയമായസ്ഥലത്ത്തുടങ്ങനാട് ഗ്രാമത്തിന്റെ അഭിമാന സ്തംഭമായി വിളങ്ങുന്ന സരസ്വതി വിദ്യാലയമാണ് തുടങ്ങനാട് തോമസ് ഹൈസ്കൂൾ. നവതി പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി പുതിയ തലമുറയ്ക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു. പഠനരംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സെൻറ് തോമസ് ഹൈസ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ പ്രവർത്തനങ്ങളിലും മറ്റു സ്കൂളുകൾക്ക് മാതൃകയാണ്. കലാകായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്ത് മികവിന്റെ കേന്ദ്രമായി മാറുന്ന ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ അർപ്പണ മനോഭാവമുള്ള അധ്യാപകരുടെയും മാനേജ്‍മെന്റിന്റെയും പിടിഎയുടെയും സുമനസ്സുകളായ നാട്ടുകാരുടെയും നിസ്തുലമായ സംഭാവനകൾ വിസ്മരിക്കാനാവില്ല ശതാബ്ദി ലേക്ക് ചുവടുവയ്ക്കുന്ന സ്കൂളിന് ഇനിയും നിരവധി സുവർണ്ണ നേട്ടങ്ങൾ തിലകക്കുറിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. | ||
|'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | |'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>''' | ||
'''<big> ദുഷ്യഫലങ്ങളും....</big>''' | '''<big> ദുഷ്യഫലങ്ങളും....</big>''' |