"ജി എൽ പി എസ് പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പറപ്പൂക്കര (മൂലരൂപം കാണുക)
07:58, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G L P S PARAPPUKKARA}} | {{prettyurl|G L P S PARAPPUKKARA}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പറപ്പൂക്കര | |സ്ഥലപ്പേര്=പറപ്പൂക്കര | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഈ പാഠശാലയുടെ ജനനം 1065 കർക്കിടകം 3-ാം തിയതി സാംസ്കാരിക കേന്ദ്രമായ തൃശൂർ പട്ടണത്തിൽ വെച്ചാകുന്നു. അന്നത്തെ ഈ വിദ്യാലയത്തിന്റെ പേര് സുറിയാനി പാഠശാല എന്നായിരുന്നു തൃശിവപേരൂരിൽ നിന്നും 1069 മകരം 29. ന് പാലം പ്രവൃത്തി സ്കൂൾ എന്ന പേരോട് കൂടി നെല്ലായിലേക്ക് മാറ്റപ്പെട്ടു പിന്നീട് 1072 തുലാം 6 ന് പറപ്പൂക്കര ദേശത്തേക്ക് മാറ്റുവാനിടയായി അന്നത്തെ നാലാം ക്ലാസിലെ ആദ്യത്തെ കുട്ടിയായിരുന്നു പി.എ പാവു മാസ്റ്റർ. ഈ നാട്ടിലെ ആദ്യത്തെ അധ്യാപകനും അദ്ദേഹം തന്നെ | |||
ഇന്ന് ഈ വിദ്യാലയം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സബ് ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് വിദ്യാലയമായി നിലകൊള്ളുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. |