"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹൈസ്കൂൾ (മൂലരൂപം കാണുക)
00:13, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''തിരികെ സ്കൂളിലേക്ക്''' പതിനെട്ട് മാസത്തിലധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധ്യാപകരായ ഞങ്ങളിപ്പോൾ. | കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധ്യാപകരായ ഞങ്ങളിപ്പോൾ. | ||
കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ ആഹ്ലാദത്തോടെ തിരികെ സ്കൂളിലെത്തിയ മുഴുവൻ കുട്ടികളും കളിച്ചും ചിരിച്ചും കൂട്ട് കൂടാതെ പഠിച്ചും സിഗ്‌നൽ മുറിയാത്ത ക്ലാസ് മുറികളിൽ | കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ ആഹ്ലാദത്തോടെ തിരികെ സ്കൂളിലെത്തിയ മുഴുവൻ കുട്ടികളും കളിച്ചും ചിരിച്ചും കൂട്ട് കൂടാതെ പഠിച്ചും സിഗ്‌നൽ മുറിയാത്ത ക്ലാസ് മുറികളിൽ പൂമ്പാറ്റകളെപ്പോലെ ചിറകുകൾ വീശി പറക്കാനുള്ള ശ്രമത്തിലാണ്. |