"എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ (മൂലരൂപം കാണുക)
15:35, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ. | തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ. | ||
ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയില്‍ ശ്രീ.എം.കെ | ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയില്‍ ശ്രീ.എം.കെ | ||
ജിനചന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്. | ജിനചന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്.ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ | ||
ഒരു ജീവിതവീക്ഷണം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും യുവതലമുറയ്ക്ക് | |||
മാര്‍ഗദര്‍ശകമായിത്തീരുക എന്ന ലക്ഷ്യംവെച്ച് ചന്ദ്രപ്രഭാചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായത്തോടെ,എസ്.കെ | |||
എം ജെ.ഹയര്‍സെക്കന്ററി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് എം കെ ജിനചന്ദ്രന്‍ സ്മാരക അവാര്‍ഡ്.ജില്ലയിലെ | |||
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഉപന്യാസരചന | |||
യ്ക്കാണ് അവാര്‍ഡ് നല്കപ്പെടുന്നത്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |