Jump to content
സഹായം

"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
ഭാഗങ്ങളില്‍ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സ്കൂളിനോടുചേര്‍ന്നും
ഭാഗങ്ങളില്‍ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സ്കൂളിനോടുചേര്‍ന്നും
  പെണ്‍കുട്ടികുട്ടികള്‍ക്കായി കന്യാഗുരുകുലമെന്ന പേരില്‍ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ അമ്പത് മീറ്റര്‍ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ
  പെണ്‍കുട്ടികുട്ടികള്‍ക്കായി കന്യാഗുരുകുലമെന്ന പേരില്‍ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ അമ്പത് മീറ്റര്‍ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ
കുട്ടികള്‍ ആദ്യമായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.
കുട്ടികള്‍ ആദ്യമായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തില്‍ മൂന്ന് ബാച്ചുകളുള്ള ഹയര്‍
സെക്കണ്ടറി ഈ വിദ്യാലയത്തില്‍ ആരംഭിച്ചു. ബാലന്‍ മാസ്റ്റര്‍ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയര്‍സെക്കണ്ടറിയുടെ പുതിയ  കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോള്‍ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം  അനുഷ്ഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165216" എന്ന താളിൽനിന്ന് ശേഖരിച്ചത്