"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ.
തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ.
ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയില്‍ ശ്രീ.എം.കെ
ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയില്‍ ശ്രീ.എം.കെ
ജിനചന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്.
ജിനചന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്.ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ
ഒരു ജീവിതവീക്ഷണം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും യുവതലമുറയ്ക്ക്
മാര്‍ഗദര്‍ശകമായിത്തീരുക എന്ന ലക്ഷ്യംവെച്ച് ചന്ദ്രപ്രഭാചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായത്തോടെ,എസ്.കെ
എം ജെ.ഹയര്‍സെക്കന്ററി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് എം കെ ജിനചന്ദ്രന്‍ സ്മാരക അവാര്‍ഡ്.ജില്ലയിലെ
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഉപന്യാസരചന
യ്ക്കാണ് അവാര്‍ഡ് നല്കപ്പെടുന്നത്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/164253" എന്ന താളിൽനിന്ന് ശേഖരിച്ചത്