"എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ് (മൂലരൂപം കാണുക)
22:37, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 45: | വരി 45: | ||
അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ | അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ | ||
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. | മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. | ||
ഉടുംമ്പന്നൂർ കൈതപ്പാറ, കൊമ്പ്യാരി മണിയാറാൻകുടി വഴി ഏകദേശം 25 | ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25 | ||
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, | കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, | ||
തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി | തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി | ||
വരി 52: | വരി 52: | ||
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ | ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ | ||
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും | ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും | ||
അപ്രധാനവും, | അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ | ||
ചില ആശാൻ കളരികൾ തുടങ്ങുകയും | |||
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ | എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ | ||
വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ | വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ | ||
വരി 62: | വരി 61: | ||
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് | വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് | ||
സെൻറ് ജോർജ്ജ് | സെൻറ് ജോർജ്ജ് | ||
പള്ളി വികാരി റവ. ഫാദർ ജെയിംസ് | പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും | ||
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. | ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. | ||
ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971 | ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971 | ||
വരി 69: | വരി 68: | ||
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന | തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന | ||
നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ | നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ | ||
കെ. എസ്. ഇ. വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ | കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ | ||
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ | നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ | ||
കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല | |||
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും | സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും | ||
വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി | വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ | ||
ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന് | ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന് | ||
പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. | പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. | ||
വരി 81: | വരി 80: | ||
നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന | നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന | ||
ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം | ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം | ||
സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ | |||
ബഹു. കേരള സർക്കാർ അനുവദിച്ചു. | ബഹു. കേരള സർക്കാർ അനുവദിച്ചു. | ||
1983 ജൂൺ 15- | 1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി | ||
എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ | എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി | ||
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു | സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു | ||
താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം | താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം | ||
നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ | നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ | ||
ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി | ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി | ||
ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. | ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി. | ||
1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ | 1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ | ||
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ് | ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ് | ||
ബാച്ചും തുടങ്ങി. പിന്നീട് | ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് | ||
ബാച്ചും കൂടി ആരംഭിച്ചു . | ബാച്ചും കൂടി ആരംഭിച്ചു . | ||