"പച്ചകറി തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിൽ സജീകരിച്ചിരിക്കുന്ന പച്ചക്കറിത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<center><gallery widths="200" heights="150"> | |||
പ്രമാണം:Gupsk vegetable garden.jpg|<small> '''പച്ചകറി തോട്ടം'''</small> | |||
</gallery></center> | |||
സ്കൂളിൽ സജീകരിച്ചിരിക്കുന്ന പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ജൈവ വൈവിദ്ധ്യത്തെ വിളിച്ചോതുന്നതാണ്. വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക - അതിലൂടെ അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 60 ഗ്രോ ബാഗുകളിൽ പച്ചക്കറിതൈകൾ സ്കൂളിന് സംഭാവന ചെയ്യുകയുണ്ടായി. | സ്കൂളിൽ സജീകരിച്ചിരിക്കുന്ന പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ജൈവ വൈവിദ്ധ്യത്തെ വിളിച്ചോതുന്നതാണ്. വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക - അതിലൂടെ അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 60 ഗ്രോ ബാഗുകളിൽ പച്ചക്കറിതൈകൾ സ്കൂളിന് സംഭാവന ചെയ്യുകയുണ്ടായി. | ||
കുട്ടികളുടെയും, അദ്ധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും, ഒത്തൊരുമയുടെയും നിതന്തമായ തെളിവാണ് സ്കൂളിലെ പച്ചക്കറിത്തോട്ടം. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു ആമ്പൽ കുളവും ഞങ്ങളുടെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. | കുട്ടികളുടെയും, അദ്ധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും, ഒത്തൊരുമയുടെയും നിതന്തമായ തെളിവാണ് സ്കൂളിലെ പച്ചക്കറിത്തോട്ടം. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന ഒരു ആമ്പൽ കുളവും ഞങ്ങളുടെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. | ||
ലക്ഷ്യങ്ങൾ | '''ലക്ഷ്യങ്ങൾ'''</br> | ||
. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക.</br> | |||
. കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക. | . പ്രകൃതിയുമായി കുട്ടികളെ ഇണക്കി വളർത്തുക.</br> | ||
. പ്രകൃതിയുമായി കുട്ടികളെ ഇണക്കി വളർത്തുക. | |||
. സസ്യ ജീവജാലങ്ങളെ സ്നേഹിച്ചു, സംരക്ഷിക്കാൻ വേണ്ട പ്രചോദനം നൽകൽ | . സസ്യ ജീവജാലങ്ങളെ സ്നേഹിച്ചു, സംരക്ഷിക്കാൻ വേണ്ട പ്രചോദനം നൽകൽ |