"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം (മൂലരൂപം കാണുക)
20:58, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→നേട്ടങ്ങൾ /മികവുകൾ
No edit summary |
|||
വരി 265: | വരി 265: | ||
==നേട്ടങ്ങൾ /മികവുകൾ== | ==നേട്ടങ്ങൾ /മികവുകൾ== | ||
* ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. | * ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. | ||
* ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, | * ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിഡ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു. | ||
* 2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ | * 2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി. | ||
* ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്ഥാനവും പെൺകുട്ടികൾ ഒന്നാം സ്ഥാനവും നേടി | * ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്ഥാനവും പെൺകുട്ടികൾ ഒന്നാം സ്ഥാനവും നേടി | ||
* ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം. | * ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം. |