Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
   
   
== ചരിത്രം==
== ചരിത്രം==
[https://ml.wikipedia.org/wiki/Alleppey ആലപ്പ‍ുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് [https://ml.wikipedia.org/wiki/Kayamkulam കായംകുളം] എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്. അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. '''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
[https://ml.wikipedia.org/wiki/Alleppey ആലപ്പ‍ുഴ] ജില്ലയിലെ [https://ml.wikipedia.org/wiki/Mavelikkara മാവേലിക്കര] വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് [https://ml.wikipedia.org/wiki/Kayamkulam കായംകുളം] എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. '''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''


==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]==
വരി 86: വരി 86:
*വാട്ടർ പ്യൂരിഫയർ
*വാട്ടർ പ്യൂരിഫയർ
*നാപികിൻ വൈൻഡിംഗ് മെഷീൻ
*നാപികിൻ വൈൻഡിംഗ് മെഷീൻ
*വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
*വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ധ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
*ക‍ുട്ടികള‍ുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം
*ക‍ുട്ടികള‍ുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം


വരി 112: വരി 112:


==സാമൂഹ്യ മേഖല==
==സാമൂഹ്യ മേഖല==
*സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന                        സംഘടിപ്പിക്കൽ.
*സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന                        സംഘടിപ്പിക്കൽ.
*ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
*ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ
* വിവിധ ബോധവൽക്കരണ  ക്ലാസുകൾ
*സ്കൂൾ പരിസര ശൂചീകരണം .
*സ്കൂൾ പരിസര ശൂചീകരണം .
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി  ബോധവൽക്കരണം .
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കൽ .
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
*രോഗികൾക്ക് ചികിത്സാ സഹായം
*രോഗികൾക്ക് ചികിത്സാ സഹായം
*രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
*രക്ഷാകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
*രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
*രക്ഷാകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി


==മാനേജ്‍മെന്റ്==
==മാനേജ്‍മെന്റ്==
വരി 236: വരി 236:
*ജില്ലാ ജഡ്ജി കെ. നടരാജൻ
*ജില്ലാ ജഡ്ജി കെ. നടരാജൻ
*ശ്രീ മഹാദേവൻപിള്ള (പ്രിൻസിപ്പാൾ, ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിംഗ്  
*ശ്രീ മഹാദേവൻപിള്ള (പ്രിൻസിപ്പാൾ, ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിംഗ്  
*പരമേശ്വരൻ പിള്ള (എം.എസ്.എം.കോളേജ്)
*ശ്രീ പരമേശ്വരൻപിള്ള (എം.എസ്.എം.കോളേജ്)
*ഡോ: ഉണ്ണികൃഷ്ണൻ (എസ്സ്.ഡി.കോളേജ് ആലപ്പുഴ )                     
*ഡോ: ഉണ്ണികൃഷ്ണൻ (എസ്സ്.ഡി.കോളേജ് ആലപ്പുഴ )                     
*സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
*ശ്രീ സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
*എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
*ശ്രീ എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
*അഡ്വ.സി.ആർ.ജയപ്രകാശ് (മുൻ ഡി സി സി പ്രസിഡന്റ് ,ആലപ്പൂഴ)
*അഡ്വ.സി.ആർ.ജയപ്രകാശ് (മുൻ ഡി സി സി പ്രസിഡന്റ് ,ആലപ്പൂഴ)
*വിഷ്‍ണ‍ു.എസ്.(സയന്റിസ്റ്റ്)
*ശ്രീ വിഷ്‍ണ‍ു.എസ്.(സയന്റിസ്റ്റ്)
*കെ.ജി.രമേശ് (സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ്,മികച്ച കർഷകൻ)
*ശ്രീ കെ.ജി.രമേശ് (സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ്,മികച്ച കർഷകൻ)
*കണ്ടല്ലൂർ അജേഷ് ( കേരള ലളിതകലാ അക്കാദമി അവാർഡ്, ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ്)
*ശ്രീ കണ്ടല്ലൂർ അജേഷ് ( കേരള ലളിതകലാ അക്കാദമി അവാർഡ്, ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ്)
[[പ്രമാണം:36053 811.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു|ധീരജവാൻ രമേശ് വാര്യത്ത്]]
[[പ്രമാണം:36053 811.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു|ധീരജവാൻ രമേശ് വാര്യത്ത്]]
<gallery>
<gallery>
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641777" എന്ന താളിൽനിന്ന് ശേഖരിച്ചത്