Jump to content
സഹായം

"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................

== ചരിത്രം ==  
== '''ചരിത്രം''' ==  
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും  സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]

== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640239" എന്ന താളിൽനിന്ന് ശേഖരിച്ചത്