"സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട് (മൂലരൂപം കാണുക)
14:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
'''<big><u>ആമുഖം</u></big>''' | |||
< | <big>ഉളനാട് പ്രദേശത്ത് ഒരു യു. പി സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്കൂൾ ആരംഭിച്ചു. അതാണ് ഉളനാട് സെന്റ് ജോൺസ് യു പി സ്കൂൾ. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വവിദ്യാർത്ഥികൾ , പ്രശസ്തരും സാധാരണകാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ , ഈ വിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.</big> | ||
ഉളനാട് പ്രദേശത്ത് ഒരു യു. പി സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്കൂൾ ആരംഭിച്ചു. | |||
== ചരിത്രം == | == <big>ചരിത്രം</big> == | ||
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത് | <big>പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ ആയിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിനോട് ലയിപ്പിച്ചു.ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.</big> | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | |||
<big>ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ ഈ സരസ്വതി ക്ഷേത്രം പരിലസിക്കുന്നു. . 3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും, 1 ഓഫിസ് റൂമും, 1 സ്റ്റാഫ് റൂമും ഉണ്ട്. 1 ഏക്കർ വിസ്തൃതിയിൽ 1 കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഭോജനശാല, അടുക്കള, ടോയ്ലെറ്റ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിന് ആവിശ്യമായ ഭൗതിക സാഹചര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കികൊണ്ടിരിക്കുന്നു.</big> | |||
==<big>മികവുകൾ</big>== | |||
== | <big>.ഇംഗ്ലിഷ് –മലയാളം - തുല്യപ്രാധാന്യം</big> | ||
<big>.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം</big> | |||
== മുൻസാരഥികൾ == | <big>.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം</big> | ||
<big>.എൽ.എസ്.എസ്.പരീക്ഷപരിശീലനം</big> | |||
<big>.കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം</big> | |||
== <big>മുൻസാരഥികൾ</big> == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!പേര് | !<big>പേര്</big> | ||
!എന്നു മുതൽ | !<big>എന്നു മുതൽ</big> | ||
!എന്നു വരെ | !<big>എന്നു വരെ</big> | ||
|- | |- | ||
|പി.സി. സാമുവേൽ | |<big>പി.സി. സാമുവേൽ</big> | ||
|1956 | |<big>1956</big> | ||
|1958 | |<big>1958</big> | ||
|- | |- | ||
|പി. ടി. തോമസ് | |<big>പി. ടി. തോമസ്</big> | ||
|1958 | |<big>1958</big> | ||
|1970 | |<big>1970</big> | ||
|- | |- | ||
|റവ. ഫാ. എൻ. സി. ജോയ് | |<big>റവ. ഫാ. എൻ. സി. ജോയ്</big> | ||
|1970 | |<big>1970</big> | ||
|1994 | |<big>1994</big> | ||
|- | |- | ||
|മറിയാമ്മ ഗീവർഗീസ് | |<big>മറിയാമ്മ ഗീവർഗീസ്</big> | ||
|1994 | |<big>1994</big> | ||
|1998 | |<big>1998</big> | ||
|- | |- | ||
|ലാലി ജോർജ് | |<big>ലാലി ജോർജ്</big> | ||
|1998 | |<big>1998</big> | ||
|2014 | |<big>2014</big> | ||
|- | |- | ||
|ലിജി സൂസൻ ജോൺ | |<big>ലിജി സൂസൻ ജോൺ</big> | ||
|2014 | |<big>2014</big> | ||
| - | | <big>-</big> | ||
|} | |} | ||
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | |||
<big>ശ്രീ. ജോസ് ബേബി - മുൻ ഡെപ്യുട്ടി സ്പീക്കർ</big> | |||
<big>ഡോ. ആർ.കെ. രാജൻ</big> | |||
<big>പ്രൊഫ. പീറ്റർ പട്ടശ്ശേരിൽ</big> | |||
<big>ഡോ. ബിജോ മാത്യു</big> | |||
<big>ഡോ. ലെജു പി തോമസ്</big> | |||
<big>അഡ്വ. ടി.കെ. തങ്കച്ചൻ</big> | |||
<big>റവ. ഫാ. ഡോ. ഡേവിഡ് കോശി</big> | |||
== <big>പ്രഥമാധ്യാപിക</big> == | |||
<big>ശ്രീമതി. ലിജി സൂസൻ ജോൺ</big> | |||
== <big>അധ്യാപകർ</big> == | |||
<big>ശ്രീമതി. എലിസബേത്ത് തോമസ് (UPSA)</big> | |||
<big>ശ്രീമതി. ബെൻസി കെ. (UPSA)</big> | |||
ശ്രീമതി. | |||
ശ്രീമതി. | <big>ശ്രീമതി. ഷീജ മാത്യു (PTLG Hindi)</big> | ||
== <big>അനധ്യാപകർ</big> == | |||
<big>ശ്രി. ബിൻസൺ തോമസ് (O.A)</big> | |||
ശ്രി. ബിൻസൺ തോമസ് (O.A) | |||
==ദിനാചരണങ്ങൾ== | ==<big>ദിനാചരണങ്ങൾ</big>== | ||
==ക്ലബുകൾ== | ==<big>ക്ലബുകൾ</big>== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * <big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big> | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * <big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big> | ||
*കയ്യെഴുത്തു മാസിക | *<big>കയ്യെഴുത്തു മാസിക</big> | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *<big>വിദ്യാരംഗം കലാസാഹിത്യവേദി</big> | ||
*ക്ലബ് പ്രവർത്തനങ്ങൾ | *<big>ക്ലബ് പ്രവർത്തനങ്ങൾ</big> | ||
*സെന്റ് ബേസിൽ അസോസിയേഷൻ | *<big>സെന്റ് ബേസിൽ അസോസിയേഷൻ</big> | ||
*ജൈവ വൈവിധ്യ പാർക്ക് | *<big>ജൈവ വൈവിധ്യ പാർക്ക്</big> | ||
*പ്രവർത്തി പരിചയ പരിശീലനം | *<big>പ്രവർത്തി പരിചയ പരിശീലനം</big> | ||
*മികച്ച കലാകായിക പരിശീലനം | *<big>മികച്ച കലാകായിക പരിശീലനം</big> | ||
*പഠനയാത്ര | *<big>പഠനയാത്ര</big> | ||
*പതിപ്പുകൾ | *<big>പതിപ്പുകൾ</big> | ||
==സ്കൂൾ ഫോട്ടോകൾ== | ==<big>സ്കൂൾ ഫോട്ടോകൾ</big>== | ||
==വഴികാട്ടി== | ==<big>വഴികാട്ടി</big>== | ||
# പന്തളം ചെങ്ങന്നൂർ എം സി റോഡിൽ കുളനട നിന്നും കൈപ്പുഴ വഴി ഓമല്ലൂർ റൂട്ടിൽ 10 കി.മീ യാത്രചെയ്ത് ഉളനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് 300 മീറ്റർ റോഡു മാർഗ്ഗം. | # <big>പന്തളം ചെങ്ങന്നൂർ എം സി റോഡിൽ കുളനട നിന്നും കൈപ്പുഴ വഴി ഓമല്ലൂർ റൂട്ടിൽ 10 കി.മീ യാത്രചെയ്ത് ഉളനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് 300 മീറ്റർ റോഡു മാർഗ്ഗം.</big> | ||
# പത്തനംതിട്ട ഓമല്ലൂർ കുളനട റൂട്ടിൽ അമ്പലക്കടവ് ജംഗ്ഷനിൽ നിന്നും 5 കി.മീ യാത്രചെയ്ത് ഉളനാട് എം എസ്സ് സി എൽ പി സ്കൂളിൻറെ ഇടത് വശത്തുള്ള റോഡിൽ നിന്നും 300 മീറ്റർ റോഡു മാർഗ്ഗം. | # <big>പത്തനംതിട്ട ഓമല്ലൂർ കുളനട റൂട്ടിൽ അമ്പലക്കടവ് ജംഗ്ഷനിൽ നിന്നും 5 കി.മീ യാത്രചെയ്ത് ഉളനാട് എം എസ്സ് സി എൽ പി സ്കൂളിൻറെ ഇടത് വശത്തുള്ള റോഡിൽ നിന്നും 300 മീറ്റർ റോഡു മാർഗ്ഗം.</big> |