"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ
വരി 31: | വരി 31: | ||
=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ === | === 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ === | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ - 5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''', '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ് ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "'''ആകാശ കൗതുകങ്ങൾ"''' എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി. | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്‌തക പരിചയം നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള '''[https://youtu.be/EO82vthXloQ പുസ്‌തക പരിചയം]''' നടത്തി. | ||
ജൂൺ 14 ന് ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം വിതരണം ചെയ്‌തു. | ജൂൺ 14 ന് ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം വിതരണം ചെയ്തു. |