"നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ് (മൂലരൂപം കാണുക)
13:06, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
[[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം]]{{prettyurl| Nalunnakal St. Elias UPS }}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളാണ് ഉള്ളത്.<br /> | [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം]]{{prettyurl| Nalunnakal St. Elias UPS }}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളാണ് ഉള്ളത്.<br /> | ||
== ചരിത്രം == | == ചരിത്രം == | ||
നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ് മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ | നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ് മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചുതുടർന്ന് [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്|വായിക്കുക]]. ഈ സ്കൂളിന്റെ ആദ്യകാല മാനേജർ ശ്രീ എം. എെ.വർഗീസ് മേട്ടി൯പുറ൦ അവ൪കളാണ്. | ||
ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ, ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ, ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു. ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്|വായിക്കുക]] | ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ, ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ, ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു. ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്|വായിക്കുക]] |