"എ.എൽ.പി.എസ്.വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.വേങ്ങശ്ശേരി (മൂലരൂപം കാണുക)
12:55, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
'''<big>സ്ഥാപകൻ :മഠത്തിൽ പാലക്കൽ ശങ്കരൻ നായർ</big>''' | '''<big>സ്ഥാപകൻ :മഠത്തിൽ പാലക്കൽ ശങ്കരൻ നായർ</big>''' | ||
സുന്ദരവും പ്രകൃതിരമണീയവുമായ വേങ്ങശ്ശേരി ഗ്രാമത്തിൽ 1923 ൽ മഠത്തിൽ പാലക്കൽ ശങ്കരൻ നായർ സ്ഥാപിച്ച സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.കേവലം ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മാറ്റങ്ങളുടെ നൂറാണ്ട് പിന്നിടുന്ന ചരിത്ര മുഹൂർത്തത്തിലാണ്. ആദ്യകാലങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയാണ് ഉള്ളത്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംഉപജില്ലയിലുള്ള ഈ വിദ്യാലയം കുരുന്നുകൾക്ക്അറിവിന്റെവെളിച്ചംപകർന്ന് ജീവിതത്തിന്റെപന്ഥാവിലേക്ക്കൈപിടിച്ചുയർത്തി.കാലത്തിനൊപ്പം നടന്ന് ചരിത്രത്തിന്റെ നേർക്കാഴ്ചയായി ശിരസ്സുയർത്തി നിൽക്കുന്നു .ആദ്യകാലങ്ങളിൽ ഗുരുനാഥർ തെളിയിച്ച ഭദ്രദീപത്തിന്റെ ദിവ്യപ്രഭ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നു.പഠന -പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ,മാനേജ്മന്റ് ,പി.ടി.എ ,എം.പി.ടി.എ .എസ് .എസ് .ജി .പൂർവ്വ വിദ്യാർത്ഥി സംഘടന ,പഞ്ചായത്ത് എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കൂട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് ഊന്നൽ നൽകി , ഇന്നാട്ടിലെ കുരുന്നുകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമായി നിലകൊള്ളുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |