"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:35, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ
വരി 33: | വരി 33: | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''', '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ് ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "'''ആകാശ കൗതുകങ്ങൾ"''' എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി. | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''', '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ് ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "'''ആകാശ കൗതുകങ്ങൾ"''' എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി. | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, അഭിമുഖം നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ അഭിമുഖ ചോദ്യാവലി തയ്യാറാക്കി, തോംസൺ കുമരനെല്ലൂരുമായി അഭിമുഖം നടത്തി. വായനാദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തക പരിചയം നടത്തി. | ||
ജൂൺ 14 ന് ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം വിതരണം ചെയ്തു. | ജൂൺ 14 ന് ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. 9 ടാബുകളും 50 ഓളം മൊബൈൽ ഫോൺഉം വിതരണം ചെയ്തു. | ||
വരി 52: | വരി 52: | ||
==== അസംബ്ലി ==== | ==== അസംബ്ലി ==== | ||
സ്കൂളിലെ മുഴുവൻ കുട്ടികളുടെയും | സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിവിധ ഭാഷാ അസംബ്ലികൾ നടത്തിവരുന്നു. പ്രാർത്ഥന, പ്രതിഞ്ജ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത, ക്വിസ്, എന്നിവ ഉൾക്കൊള്ളുന്ന സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനങ്ങളിലും നടത്തിവരുന്നു. | ||
==== ബാലസഭ ==== | ==== ബാലസഭ ==== |