"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

=== 2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ===
2018 -19 അധ്യയനവർഷത്തിൽ  വിദ്യാലയത്തിൽ നിരവധി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "ശാസ്ത്ര ജ്യോതി "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നെല്ലായയുടെ ചരിത്രം "ദേശത്തുടി" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.  
2018 -19 അധ്യയനവർഷത്തിൽ  വിദ്യാലയത്തിൽ നിരവധി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. "'''ശാസ്ത്ര ജ്യോതി''' "എന്ന ഒരു മൊബൈൽ പരീക്ഷണശാല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും പോയി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായിരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നെല്ലായയുടെ ചരിത്രം "'''ദേശത്തുടി'''" എന്ന പേരിൽ ഒരു ഒരു സിഡി യാക്കി മാറ്റി . ഒരു കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.  

=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2019 - 2020 വർഷത്തെ പ്രവർത്തനങ്ങൾ ===
2019 2020 അധ്യയന വർഷത്തിലും പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു  നടപ്പിലാക്കി. ശാസ്‌ത്രരംഗം സ്‌കൂൾതല ഉദ്‌ഘാടനം പ്രതാപൻ മാസ്റ്റർ നിർവഹിച്ചു. ഗണിതശാസ്‌ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡയറ്റ് ഫാക്കൽറ്റി ഷഹീദലി മാസ്റ്ററുടെ നേതൃത്വത്തിലും, സാമൂഹ്യശാസ്‌ത്ര പ്രവർത്തനങ്ങൾ ജഗേഷ് മാസ്റ്ററുടെ നേതൃത്വത്തിലും, പ്രവൃത്തി പരിചയമേള പ്രസാദ് മാസ്റ്ററുടെയും പി ടി എ പ്രതിനിധി നൗഫിലയുടെയും നേതൃത്വത്തിലും നടത്തി.  

ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "ചന്ദ്രനിലെ വിസ്മയകാഴ്ചകൾ" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.  
ജൂലൈ 11 ന് ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഒരു ഉപന്യാസ മത്സരം യു പി ക്ലാസ്സിലെ കുട്ടികൾക്ക് നടത്തി. ജൂലൈ 21 ന് ചന്ദ്രദിനത്തോടനുബന്ധിച്ച് "'''ചന്ദ്രനിലെ വിസ്മയകാഴ്ചകൾ'''" എന്ന പേരിൽ ആൽബ നിർമ്മാണം നടത്തി.  

ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "നൈതികം" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.    
ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണാഭമായി ആഘോഷിച്ചു. ഭരണഘടന നിലവിൽ വന്നതിന്റെ 70ആം വാർഷികത്തോടനുബന്ധിച്ച് "'''നൈതികം'''" എന്ന പരിപാടി മികച്ച രീതിയിൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി. സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു.    

=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ ===
വരി 43: വരി 43:
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

"Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ അവതരണം,
ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയിൻ മാത്‍സ് വൈക് അപ്പ് ആക്ടിവിറ്റി, ജോമെട്രിക്കൽ പാറ്റേണുകൾ, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത അസംബ്ലി.  

ഉർദു ക്ലബ്‌ bakrid നോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.
ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ അവതരണം,
 
ഉർദു ക്ലബ്‌ ബക്രീദിനോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.

ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു.
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638899" എന്ന താളിൽനിന്ന് ശേഖരിച്ചത്