Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


===<font color="blue">ജൂൺ 2018-19</font> ===
===<font color="blue">ജൂൺ 2018-19</font> ===
A U P S കുലുക്കല്ലൂരിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ C V ജയകൃഷ്ണൻ, P T A പ്രസിഡന്റ്‌ ജയരാജ് കുലുക്കല്ലൂർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ ഒന്നാം തരത്തിലെ കുഞ്ഞു മക്കൾക്ക്‌ സ്കൂൾ മാനേജർ K O M ഭവദാസൻ, P T A വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ എന്നിവർ ചേർന്ന് മധുരത്തോടൊപ്പം സമ്മാനമായി പഠന കിറ്റും വിതരണം ചെയ്തു
A U P S കുലുക്കല്ലൂരിൽ പ്രവേശനോത്സവം ഗംഭീരമായി നടന്നു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ C V ജയകൃഷ്ണൻ, P T A പ്രസിഡന്റ്‌ ജയരാജ് കുലുക്കല്ലൂർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ ഒന്നാം തരത്തിലെ കുഞ്ഞു മക്കൾക്ക്‌ സ്കൂൾ മാനേജർ K O M ഭവദാസൻ, P T A വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ എന്നിവർ ചേർന്ന് മധുരത്തോടൊപ്പം സമ്മാനമായി പഠന കിറ്റും വിതരണം ചെയ്തു.


<font color="blue">'''<font size="4"> <big>.</big> പ്രവേശനോത്സവം'''
<font color="blue">'''<font size="4"> <big>.</big> പ്രവേശനോത്സവം'''
വരി 8: വരി 8:
pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു  
pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു  
june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി   
june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി   
</gallery><font color="blue"><font size="4">'''<big>.</big> പരിസ്ഥിതി ദിനം'''</font></font>
</gallery>
===<font color="blue"><font size="4">'''<big>.</big> പരിസ്ഥിതി ദിനം'''</font></font>===


ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ  ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ്  ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു  ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവമായി...<gallery>Paristhithi_dinam20464.jpg|മരം നടൽ ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ്  
<gallery>Paristhithi_dinam20464.jpg|മരം നടൽ ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ്  
Paristhithidinam20464.jpg|പരിസ്ഥിതി ദിനം
Paristhithidinam20464.jpg|പരിസ്ഥിതി ദിനം
1paristhithi20464.jpg|മരം നടുന്നു  
1paristhithi20464.jpg|മരം നടുന്നു  
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637366" എന്ന താളിൽനിന്ന് ശേഖരിച്ചത്