Jump to content
സഹായം

"എ.യു.പി.എസ്.കുലുക്കല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:
</gallery>
</gallery>

<font color="red"><font size="4">'''<big>.</big> വായനാദിനം '''</font></font>
<font color="blue"><font size="4">'''<big>.</big> വായനാദിനം '''</font></font>

കുലുക്കല്ലൂർ A U P സ്കൂളിൽ വായന ദിനത്തിൽ വായന പക്ഷാചരണ പ്രവർത്തനങ്ങളുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ശ്രീ ദേവൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു . M T യുടെ മാണിക്യക്കല്ല് എന്ന കഥ രസകരമായി അവതരിപ്പിച്ചു കൊണ്ട് വായനയുടെ രസം എന്താണെന്ന് ദേവൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.മുത്തശ്ശിപ്പാട്ടും സ്വന്തം ബാല്യകാല അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് വായനയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു..<gallery>

vayanadinam20464.jpg|വായന പക്ഷാചരണം, ഹലോ ഇംഗ്ലീഷ്  ഉദ്‌ഘാടനം  

</gallery><font color="red"><font size="4">'''<big>.</big> യോഗാദിനം '''</font></font>
</gallery>
 
===<font color="blue"><font size="4">'''<big>.</big> യോഗാദിനം '''</font></font>===
AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു.<gallery>

1yoga20464.jpg|കരാട്ടെ പ്രദര്ശനം  
1yoga20464.jpg|കരാട്ടെ പ്രദര്ശനം  
2yoga20464.jpg|യോഗ പരിശീലനം  
2yoga20464.jpg|യോഗ പരിശീലനം  
</gallery><font color="red"><font size="4">'''<big>.</big> ലഹരിവിരുദ്ധ ദിനം , മഴക്കാല രോഗങ്ങൾ - ബോധവൽക്കരണ ക്ലാസ്  '''</font></font>
</gallery>
 
===<font color="blue"><font size="4">'''<big>.</big> ലഹരിവിരുദ്ധ ദിനം , മഴക്കാല രോഗങ്ങൾ - ബോധവൽക്കരണ ക്ലാസ്  '''</font></font>===
AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ്‌ നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ്‌ മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.<gallery>

Dr.shabu20464.jpg.jpg|ബോധവത്ക്കരണ ക്ലാസ്  

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637424" എന്ന താളിൽനിന്ന് ശേഖരിച്ചത്