Jump to content
സഹായം

"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡൻഷ്യൽ ഗേൾസ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് റസിഡൻഷ്യൽ ടേക്നിക്കൽ ഹൈസ്കൂൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വിദ്യാർത്ഥിനികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെൺകുട്ടികൾക്കാണിവിടെ പ്രവേശനം നൽകുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

=== ചരിത്രം ===
=== ചരിത്രം ===
         '''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.'''  '''ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്.കൂടുതൽ അറിയാൻ'''  
         '''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.'''  '''ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്.[[ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം|കൂടുതൽ അറിയാൻ]]'''  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636429" എന്ന താളിൽനിന്ന് ശേഖരിച്ചത്