"ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി (മൂലരൂപം കാണുക)
21:44, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
Admin37408 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Admin37408 (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു.യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ് മുറികൾ. == | |||
==മികവുകൾ== | ==മികവുകൾ== |