|
|
വരി 33: |
വരി 33: |
|
| |
|
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| '''ചരിത്രം'''
| |
|
| |
|
| ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത് | | |
| | |
| .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.
| |
| 1929 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1960ൽ ഹൈസ്കുളായി ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
|
| |
|
| ==കവിയൂർ- സ്ഥലവിവരണം== | | ==കവിയൂർ- സ്ഥലവിവരണം== |