Jump to content
സഹായം

"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,271 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 75: വരി 75:
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ  ഈ സ്കൂളിൽ പ്രവർത്തി
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ  ഈ സ്കൂളിൽ പ്രവർത്തി
ച്ചു വരുന്നു.
ച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും  ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
* ജെ.ആർ.സി
* ജെ.ആർ.സി
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633260" എന്ന താളിൽനിന്ന് ശേഖരിച്ചത്