"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ് മേരികുളം (മൂലരൂപം കാണുക)
12:22, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തി | "Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തി | ||
ച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി. | ച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knotes,Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി. | ||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | * സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
മതവർഗ്ഗ വർണ്ണ ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാർവദേശീയ ജീവകാരുണ്യപ്രസ്താനമാണ് ജൂണിയർ റെഡ്ക്രോസ്. മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 80 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 8-ാം ക്ലാസ്സിൽ 30, 9-ാം ക്ലാസ്സിൽ 30, 10-ാം ക്ലാസ്സിൽ 20 എന്നിങ്ങനെ കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 10-ാം ക്ലാസ്സിലെ കുട്ടികൾ A,B LEVEL പരീക്ഷകൾ പൂർത്തിയാക്കി സ്കൂൾതല ക്യാമ്പും പൂർത്തീകരിച്ച് ഫെബ്രുവരി 18 ന് സി- ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു. | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നപ്പോഴും Vaccine challenge, Mask challenge തുടങ്ങിയ സാമൂഹ്യ, ജീവകാരുണ്യപ്രവർത്തനങ്ങ ളിലും JRC Cadet -കൾ പങ്കെടുത്തു. ഓരോ കുട്ടിയും 10 മാസ്ക് വീതം തയ്യാറാക്കി അധികാരികളെ ഏൽപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമായി പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ മരം ,എന്റെ ജീവൻ' പദ്ധതിയിലും JRC അംഗങ്ങൾ പങ്കെടുത്തു. ഓരോ കുട്ടിയും 5 വൃക്ഷത്തൈകൾ വീതം അവരവരുടെ പരിസരത്ത് നടുകയും എല്ലാ മാസവും അതിന്റെ വളർച്ച പരിശോധിച്ച് പ്രവർത്തന റിപ്പോർട്ട് നൽകുകയും ചെയ്തുവരുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ, എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്, ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുട്ടികൾ ശ്രദ്ധ പുലർത്തുന്നു. JUNIOR RED CROSS ഈശ ഫൗണ്ടേഷനോടൊപ്പം സഹകരിച്ചു നടത്തിയ 7 ദിവസത്തെ ഓൺലൈൻ യോഗാ പരിശീലനത്തിൽ ജെ.ആ.സി കേഡറ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റിനർഹരായിത്തീരുകയും ചെയ്തു. എല്ലാ ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമായി പങ്കെടുത്തുവരുന്നു. | |||
* എൻ.എസ്.എസ് | * എൻ.എസ്.എസ് | ||
* എൻ.സി.സി | * എൻ.സി.സി |