"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:16, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
== '''കമ്പ്യൂട്ടർ ലാബ്''' == | == '''കമ്പ്യൂട്ടർ ലാബ്''' == | ||
[[പ്രമാണം:47061 LABHS.jpg|പകരം=|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:47061 LABHS.jpg|പകരം=|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
<p align="justify">ഹൈസ്കൂൾ ഹയർസെക്കൻഡറി | <p align="justify">നൂതന വിവര സാങ്കേതിക വിദ്യ വിദ്യാർത്ഥികളിലെത്തിക്കുന്നതിൻറെ ഭാഗമായി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. പ്രൈമറി കമ്പ്യൂട്ടർ ലാബിൽ പത്ത് ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച് എസ് എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ ശിഹാബും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ യുമാണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.</p> | ||
=='''സയൻസ് ലാബുകൾ'''== | =='''സയൻസ് ലാബുകൾ'''== | ||
[[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] |