"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ (മൂലരൂപം കാണുക)
22:01, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ→മുൻ സാരഥികൾ
(ചെ.) (→മുൻ സാരഥികൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|St. Michaels H. S. S Westhill}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | ||
വരി 16: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1927 | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കണ്ണൂർ റോഡ്, വെസ്റ്റ് ഹിൽ പി ഒ | ||
|പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ | |പോസ്റ്റോഫീസ്=വെസ്റ്റ്ഹിൽ | ||
|പിൻ കോഡ്=673005 | |പിൻ കോഡ്=673005 | ||
|സ്കൂൾ ഫോൺ=0495 2381814 | |സ്കൂൾ ഫോൺ=0495 2381814 | ||
|സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com | |സ്കൂൾ ഇമെയിൽ=stmichaelsgirlshs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.stmichaelswesthill.org | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
വരി 34: | വരി 31: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=100 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2019 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2119 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=68 | |അദ്ധ്യാപകരുടെ എണ്ണം 1-10=68 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=സിസ്റ്റർ | |പ്രിൻസിപ്പൽ=സിസ്റ്റർ പ്രീതി ജോർജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനി എം കുര്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രമോദ് മോവനാരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ദീപ്തി അനിൽ | ||
|സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | |സ്കൂൾ ചിത്രം= Stmichaelsgirlshs.jpg | ||
|size=350px | |size=350px | ||
|caption= | |caption=സത്യം സ്നേഹം സേവനം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . '''{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[ | 1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[{{PAGENAME}}/ചരിത്രം|തുടരുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും, ഒരു ബാസ്കറ്റ്ബോൾ ഗ്രൗണ്ടും ഉണ്ട്. കൂടാതെ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ | ഹൈസ്കൂളിനും യു.പി യ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. 40 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട്റൂമും ഈ സ്ക്കൂളിനുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷം തന്നെ കോഴിക്കോട് നോർത്ത് മണ്ഡലം എം ൽ എ ശ്രീ എ പ്രദീപ്കുമാർ നടപ്പിലാക്കി തന്നു. | ||
[[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനകവാടം]] | [[പ്രമാണം:17014-r1.png|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനകവാടം]] | ||
വരി 97: | വരി 91: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) | മംഗലാപുരം ആസ്ഥാനമായുള്ള ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റി സതേൺ പ്രോവിൻസ് ബി ഇ എസ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഥനി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ റോസ് സെലിൻ .ബി .എസ് , ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) പ്രസിഡന്റായും , റവ. സിസ്റ്റർ ജൂഡി വർഗീസ് .ബി .എസ്. സതേൺ പ്രോവിൻസ് ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി റവ സിസ്റ്റർ സിനി എം കുര്യൻ സേവനം ചെയ്യുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''<big>പ്രധാനാദ്ധ്യാപകർ</big>''' | '''<big>പ്രധാനാദ്ധ്യാപകർ</big>''' | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|'''<big>വർഷം</big>''' | |'''<big>വർഷം</big>''' | ||
|'''<big>പേര്</big>''' | |'''<big>പേര്</big>''' | ||
വരി 113: | വരി 107: | ||
|- | |- | ||
|1938 - 45 | |1938 - 45 | ||
| സിസ്റ്റർ | | സിസ്റ്റർ ദുൾച്ചിസ് ബി എസ് | ||
|- | |- | ||
|1945 - 46 | |1945 - 46 | ||
|സിസ്റ്റർ | |സിസ്റ്റർ ആഡ്ലിൻ ബി.എസ് | ||
|- | |- | ||
|1946 - 47 | |1946 - 47 | ||
|സിസ്റ്റർ | |സിസ്റ്റർ ബിബിയാന ബി.എസ് | ||
|- | |- | ||
|1947 - 52 | |1947 - 52 | ||
|സിസ്റ്റർ | |സിസ്റ്റർ ബിയാട്രിസ് ബി എസ് | ||
|- | |- | ||
|1952 - 53 | |1952 - 53 | ||
|സിസ്റ്റർ | |സിസ്റ്റർ സീലിയ ബി എസ് | ||
|- | |- | ||
|1953 - 66 | |1953 - 66 | ||
| | |സിസ്റ്റർ ഏലീശാ ബി എസ് | ||
|- | |- | ||
|1966 - 82 | |1966 - 82 | ||
| | |സിസ്റ്റർ റെമീജിയ ബി.എസ് | ||
|- | |- | ||
|1982 - 94 | |1982 - 94 | ||
|സിസ്റ്റർ | |സിസ്റ്റർ ബേർണീസ് ബി എസ് | ||
|- | |- | ||
|1994 - 98 | |1994 - 98 | ||
| | |സിസ്റ്റർ തെരസിൽഡ് ബി എസ് | ||
|- | |- | ||
|1998 - 2001 | |1998 - 2001 | ||
|സിസ്റ്റർ | |സിസ്റ്റർ വിനയ ബി എസ് | ||
|- | |- | ||
|2001 - 2002 | |2001 - 2002 | ||
|സിസ്റ്റർ | |സിസ്റ്റർ ജോസ് തെരേസ് ബി എസ് | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
വരി 149: | വരി 143: | ||
|- | |- | ||
|2004 - 2008 | |2004 - 2008 | ||
|സിസ്റ്റർ | |സിസ്റ്റർ ഗ്രേസി ഇഗ്നേഷ്യസ് ബി എസ് | ||
|- | |- | ||
| | |2008 - 2019 | ||
|സിസ്റ്റർ | |സിസ്റ്റർ ജയഷീല ബി എസ് | ||
|- | |- | ||
| | |2019 - 2022 | ||
|<small>സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്</small> | |<small>സിസ്റ്റർ ടെസ്സി ജോൺ തയ്യിൽ ബി എസ്</small> | ||
|} | |} | ||
വരി 162: | വരി 156: | ||
| '''<big>പേര്</big>''' | | '''<big>പേര്</big>''' | ||
|- | |- | ||
|2004 - | |2004 - 2017 | ||
|സിസ്റ്റർ സുജയ ബി എസ് | |സിസ്റ്റർ സുജയ ബി എസ് | ||
|- | |- | ||
| | |2017 - 2024 | ||
|സിസ്റ്റർ മേഴ്സി | |സിസ്റ്റർ മേഴ്സി കെ കെ | ||
|} | |} | ||
വരി 173: | വരി 167: | ||
*അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | *അപർണാബാലൻ - ഷട്ടിൽ ബാഡ്മിന്റൺ താരം | ||
*അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | *അഡ്വ . രാധിക - ഹൈക്കോടതി വക്കീൽ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | |||
* NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 17 ന് അരികിലായി കോഴിക്കോട് നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കണ്ണൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. കോഴിക്കോട് റെയിൽവേസ്റ്റേഷനിൽനിന്നും 5 കി. മീ. അകലം. | ||
---- | |||
{{#multimaps:11.2845286,75.7688668 |zoom=18}} | |||
---- |