Jump to content
സഹായം

"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
 
പ്രസിദ്ധമായ ബാലുശ്ശേരി കോട്ടക്കു സമീപം ബാലുശ്ശരി ഗ്രാമ പഞ്ചായത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലാണ് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ . പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍ ആയ ഗവ . ഹൈസ്കൂള്‍  വിഭജിച്ചതിനെ തുടര്‍ന്ന് 1982 ലാണ് ഗേള്‍സ് സ്കൂള്‍ നിലവില്‍ വന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിഭജിക്കുക എന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നാണ് ഗേള്‍സ് ഹൈസ്കള്‍  രൂപം കൊള്ളുന്നത് .1982 ജൂലൈ 15 ന് ഗവ.ഗേള്‍സ് സ്കൂള്‍ നിലവില്‍ വന്നു. തുടക്കത്തില്‍ 1064 പെണ്‍കുട്ടികളാണ് ഗേള്‍സ് ഹൈസ്കുളില്‍ ഉണ്ടായിരുന്നത് .കെ പാര്‍വതി ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ് പി.ടി.എ രൂപീകരിച്ചത് 1982 ജൂലൈ 29 ലെ യോഗത്തില്‍ വെച്ചാണ്.എസ്.വി ഗോപാലകൃഷ്ണന്‍ നായരായിരുന്നു ഇതിന്റെ പ്രസിഡന്റ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162985" എന്ന താളിൽനിന്ന് ശേഖരിച്ചത്