"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി (മൂലരൂപം കാണുക)
11:50, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016infrastructure
(infrastructure) |
|||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഈ വിദ്യാലയത്തില്‍ 5 മുതല്‍ 12വരെ ക്ലാസുകളിലായി 1600 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങള്‍ ലഭ്യമാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 24 ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നു.കൂടാതെ ഈ സ്കൂള്‍ ബാലുശ്ശരി നിയോജക മണ്ഡലത്തിലെ ASAP നോഡല്‍ സെന്ററുമാണ്.ഈ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 35 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 25 അധ്യാപകരും 2 ഓഫീസ് സ്റ്റാഫുകകളും ഉണ്ട്.ക്ലാസ് മുറികളെ കൂടാതെ സയന്‍സ് ലാബ്,ഐ.ടി ലാബ് ,മള്‍ട്ടിമീഡിയ റൂം ,ഫിറ്റ്നസ് സെന്റര്‍ , ആര്‍ട്ട് സെന്റര്‍ എന്നിവയും ഉണ്ട് .ഉച്ച ഭക്ഷണത്തിനായി അടുക്കളയും വെയ്സ്റ്റ് മാനേജ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും ഉണ്ട്.ഫിറ്റ്നസ് സെന്ററില്‍ എയ്റോബിക്സ് പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ തദ്ദേശീയരായ ആളുകള്‍ക്കും നല്‍കിവരുന്നുണ്ട്. വറ്റാത്ത കുടിവെള്ള സ്രോതസ്സും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |