"എ.യു.പി.എസ് പൂക്കോട്ടുംപാടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:10, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. ഔഷധ സസ്യ ഉദ്യാനം,, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ നേച്ചർ ഫെസ്റ്റിവൽ നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. | കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. ഔഷധ സസ്യ ഉദ്യാനം,, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ നേച്ചർ ഫെസ്റ്റിവൽ നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. | ||
'''<u>സംസ്കൃത ക്ലബ്</u>''' | |||
സംസ്കൃത കലാമേള നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം.സംസ്കൃത പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ മികവ് പ്രദർശനം |