"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം (മൂലരൂപം കാണുക)
11:14, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>മലപ്പുറം ജില്ലയിലെ | {{PSchoolFrame/Pages}} | ||
'''<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..</big>''' | |||
'''<big>പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും | '''<big>പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമുണ്ട്.</big>''' | ||
'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>''' | '''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>''' | ||
വരി 21: | വരി 22: | ||
'''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>''' | '''<big>എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .</big>''' | ||
'''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം | '''<big>വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിക്കാനായി .2017 ൽ വലിയ കമ്പ്യൂട്ടർ ലാബാക്കി വിപുലീകരിച്ചു.ഇത് ഐ ടി വിദ്യാഭ്യാസ രംഗത്ത് വിദ്യാലയത്തിൻ്റെ പുതിയ കാൽവെപ്പായി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറുകയും നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള വലിയ വിദ്യാഭ്യാസ സമുച്ചയമായി നമ്മുടെ വിദ്യാലയം മാറി.</big>''' |