"എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം (മൂലരൂപം കാണുക)
22:05, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>''' | '''<big>സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .</big>''' | ||
[[പ്രമാണം:പഴയകാല ചിത്രം.jpg|നടുവിൽ|ലഘുചിത്രം|പഴയ കാല അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റിയും മൊല്ലാക്കയും ചേർന്നെടുത്ത ചിത്രം ]] | |||
'''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]] | '''<big>1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.</big>'''[[പ്രമാണം:Old school photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പഴയ കെട്ടിടം ]] | ||