Jump to content
സഹായം

"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}സെൻറ് ജോസഫ്‌സ് എൽ പി സ്‌കൂൾ മാമുകിൽ സ്ഥാപിതമായത് 1901 ൽ ആണ് . കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിൽ ആണ് ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1 - 5 വരെ ക്ലാസ്സുകൾ ആണ് ഇവിടെ ഉള്ളത് .ഇതിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സ്കൂൾ ഉണ്ട് . 5 ക്ലാസ്റൂമുകൾ ആണ് ഇവിടെ ഉള്ളത് . എല്ലാം നല്ല സൗകര്യങ്ങളോടു കൂടിയ ക്ലാസ്സുകൾ ആണ് . ഹെഡ്മിസ്ട്രെസ്സിനു പ്രെത്യേകം ഓഫീസിൽ റൂം ഉണ്ട് . കൃത്യമായ കുടിവെള്ളവും വൈധ്യുതി സൗകര്യങ്ങളും  ഉണ്ട് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രെത്യേകം ടോയ്‌ലെറ്റുകൾ പ്ലേയ്‌ഗ്രൗണ്ട സ്കൂൾ ലൈബ്രറി കമ്പ്യൂട്ടർ പഠനത്തിനായി മൂന്ന് കംപ്യൂട്ടറുകൾ തുടങ്ങിയ ഏല്ലാവിധ സൗകര്യങ്ങളും ഉണ്ട് . സ്‌കൂളിലെ കുട്ടികൾക്ക്  ഉച്ച ഊണും നൽകുന്നുണ്ട്  .
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ  തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന  സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625989" എന്ന താളിൽനിന്ന് ശേഖരിച്ചത്