Jump to content
സഹായം

"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഊരള്ളൂർ എന്ന ഗ്രാമ പ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.


==ചരിത്രം==       
==ചരിത്രം==       
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625604" എന്ന താളിൽനിന്ന് ശേഖരിച്ചത്