ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബീന സി എ സ് | |പ്രധാന അദ്ധ്യാപിക=ബീന സി എ സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=SUKANYA S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=REMYA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21610--profile 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
ആമുഖം | |||
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് . | |||
==ചരിത്രം== | |||
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് എവിടെ പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലമുണ്ട് .ഭക്ഷണം പാകം ചെയ്യുന്നത് എൽ പി ജി ഗ്യാസ് ഉപയോഗിച്ചാണ് .എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങൾ ഇവിടെയുണ്ട്. സ്കൂളിന് വൈദുതി കണക്ഷൻ ഉണ്ട് . മലമ്പുഴ വാട്ടർ കണക്ഷനാണ് കുടിവെള്ളസ്രോദസ്സ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ യൂറിനൽസ് ഉണ്ട് .നൂതന സാങ്കേതിക വിദ്യ അധിഷ്ഠിത പഠനത്തിനായി രണ്ട് ലാപ്‌ടോപ്പും ഒരു പ്രോജക്ടറും സ്കൂളിൽ ഉപയോഗിച്ചു വരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 77: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സുന്ദരി നേത്യർ | |||
വിജയകുമാരി | |||
മിനി ലക്ഷ്മണൻ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ബാലകൃഷ്ണൻ നായർ | |||
* തിപ്പാങ്കി അച്ചൻ | |||
* ഭീമനച്ചൻ. ഇ | |||
* സഹസ്രനാമ അയ്യർ പി.എം | |||
* മാധവിയമ്മ പി | |||
* ദാമോദരൻ നമ്പിയാർ എം കെ | |||
* പത്മാവതി നേത്യാർ ഇ | |||
* ചാത്തു അച്ചൻ കെ.കെ | |||
* ലക്ഷ്മി എൽ എസ് | |||
* സത്യഭാമ പി | |||
* ലിസിയമ്മ. വി .ജെ | |||
* തോമസ് .എം.എം | |||
* ഗീതാഭായ് .കെ | |||
* ജയശ്രീ.വി | |||
വരി 85: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.79707865368083|lon= 76.66809848413301|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
പാലക്കാട് ടൗണിൽ നിന്നും മലമ്പുഴ ബൈപാസ് റോഡിൽ മാട്ടുമന്ത ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ടുള്ള വഴിയിലൂടെ 1/ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- |
തിരുത്തലുകൾ