"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര (മൂലരൂപം കാണുക)
15:24, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. | 1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ‍്. | ||
സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ | സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റിൽ ഈ വിദ്യാലയത്തിൽ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുൻവശത്ത് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുൻവശത്ത് തണൽ മരങ്ങളോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. | ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. | ||
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പത്താംക്ലാസുകളിൽ ടി.വി.മോണിറ്ററും ഡസ്ക് ടോപ്പ് കംപ്യൂട്ടറും സ്ഥാപിച്ചു.അതിനാൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠനം കൂടുതൽ സുഗമമാക്കാൻ സാധിച്ചു. ജൂൺ 2016 ൽ ക്ലാസ്റൂമുകളിലും സ്കൂൾ പരിസരത്തും CCTV സ്ഥാപിച്ചു. | ||
പത്താംക്ലാസുകളിൽ ടി.വി.മോണിറ്ററും ഡസ്ക് ടോപ്പ് കംപ്യൂട്ടറും സ്ഥാപിച്ചു.അതിനാൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠനം കൂടുതൽ സുഗമമാക്കാൻ സാധിച്ചു. ജൂൺ 2016 ൽ ക്ലാസ്റൂമുകളിലും സ്കൂൾ പരിസരത്തും CCTV സ്ഥാപിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 98: | വരി 97: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ തൃശ്ശൂർ | ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ തൃശ്ശൂർ നവജ്യോതി എഡ്യുക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 13 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്..സി.സാറാ ജെയിൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക സി.സാലി തോമസ് ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |