"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക (മൂലരൂപം കാണുക)
14:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾപൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]] | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾപൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== മാനേജ്മെന്റ് == | |||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ് ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി. | 1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൊയിലറ്റ് സംവിധാനങ്ങൾ ഉണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യവികസനത്തിനായി സ്കൂൾ വികസന സമതി പ്രവർത്തിച്ചു വരുന്നു.പൂർണ്ണമായും ശിശുസൗഹൃദപരവും ശിശുകേന്ദ്രീകൃതവുമായ ഭൗതീകാന്തരീക്ഷം ഈ സ്കൂളിൽ നിലനിൽക്കുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കവാടത്തിൽ പ്രോട്ടോക്കോൾപാലിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിനായി പുതിയ വാഷ്ബെയ്സനുകൾ പിടിപ്പിച്ചു. സാനിറ്റൈസ് ചെയ്യുന്നതിനുളള ക്രമീകരണം ഇവ നടത്തി. |