"എസ്.റ്റിഎൽ.പി സ്കൂൾ കോലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റിഎൽ.പി സ്കൂൾ കോലടി (മൂലരൂപം കാണുക)
12:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022location changed
(location changed) |
(location changed) |
||
വരി 66: | വരി 66: | ||
== '''ചരിത്രം''' | == '''ചരിത്രം''' ഇടുക്കി ജില്ലയിലെ തൊടുപുഴ സബ്ജില്ലയിൽ കോലടി എന്ന പ്രദേശത്താണ് സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1979 - ൽ സ്ഥാപിതമായ ഈ സ്കൂൾ കോതമംഗലം രൂപതയുടെ കീഴിൽ എയ്‌ഡെഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂൾ ലോവർ പ്രൈമറി വിഭാഗത്തിൽ പെടുന്നു. == | ||
== '''ഭൗതികസൗകര്യങ്ങൾ''' സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ് റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ. == | == '''ഭൗതികസൗകര്യങ്ങൾ''' സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ് റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ. == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, കലാകായികം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സ്കൂൾ മാനേജ്മെന്റ് പ്രാധാന്യം നൽകുന്നു. == | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 78: | വരി 78: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി | =='''വഴികാട്ടി''' * തൊടുപുഴ പ്രൈവറ്റ് / ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റുകളിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (17 കി.മീ) * വഴക്കുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ) * കൂത്താട്ടുകുളം ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (10 കി.മീ) * <nowiki>{{#multimaps:9.90120,76.63869|zoom=13}}</nowiki>== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |