"ഗവ. എൽ. പി. എസ്. തോട്ടംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. തോട്ടംപാറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:47, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
* | |||
* | * കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. | ||
* | * ഇംഗ്ലീഷ് ന്യൂസ് കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം ലഭിക്കുന്നു. | ||
* | * ഇംഗ്ലീഷ് കവിതകൾ പഠിക്കാനും പാടി അവതരിപ്പിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നു. | ||
* | |||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
* ദിനാചരണങ്ങൾ നടത്തുന്നു | |||
=== മാത്‍സ് ക്ലബ്ബ് === | |||
* മാത്സ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | |||
* ജാമിതീയ രൂപങ്ങളുടെ നിർമ്മാണം. | |||
* പസിൽ സോൾവിങ് | |||
* ഗണിത ലാബ് ക്രമീകരണം | |||
=== സയൻസ് ക്ലബ്ബ് === | |||
* സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
* ലഘുപരീക്ഷണങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. | |||
=== ഇക്കോ ക്ലബ്ബ് === | |||
* ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. | |||
* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു. | |||
=== വിദ്യാരംഗം === | |||
കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു |