"ജി.എച്ച്. എസ്.എസ് പെരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ് പെരിയ (മൂലരൂപം കാണുക)
12:28, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
7.84 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|'''കുടുതൽ വായിക്കുക''']] | |||
അതിവിശാലമായ ഒരു കളിസ്ഥലവും മികച്ച ഇൻഡോർ ഗെയിംസ് പരിശീലനകേന്ദ്രവും വിദ്യാലയത്തിനുണ്ട്.ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറിയും വായനമുറിയും ഉണ്ട്.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബി.ആർ.സി തല പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിനായി വെവ്വേറെ മുറികൾ സജ്ജമാക്കിയിട്ടുണ്ട്.കാമ്പസിനകത്തുള്ള ജൈവവൈവിധ്യ ഉദ്യാനം ഏവരടേയും ശ്രദ്ധയാകർഷിക്കുന്നു.ആൽമരചുവട്ടിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയിലേക്ക് തുറന്ന പഠാനാനുഭവം പ്രദാനം ചെയ്യുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി അഞ്ചുകോടി രൂപ ഉപയോഗിച്ച് ഹൈടെക്ക് കെട്ടിടവും എല്ലാവിധസൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും ഭക്ഷണശാലയും നിർമ്മിച്ചിട്ടുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി അഞ്ചുകോടി രൂപ ഉപയോഗിച്ച് 15 മുറികളുള്ള ഹൈടെക്ക് കെട്ടിടവും എല്ലാവിധസൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും ഭക്ഷണശാലയും നിർമ്മിച്ചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. |