Jump to content
സഹായം

"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.   

[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
[[സെന്റ് തോമസ് എൽ പി എസ് ചീക്കല്ലേൽ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
===ലൈബ്രറി===
===ലൈബ്രറി===
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വരി 75: വരി 75:

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്

===സയൻസ് ലാബ്===
===സയൻസ് ലാബ്===
ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു

===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു.

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ  സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

===ജൈവ കൃഷി===
===ജൈവ കൃഷി===
 
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ  ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സി. ലിൻസ് മരിയ-യുടെ  മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സി. മെറീന-യുടെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ സി. മെറീന-യുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
വരി 126: വരി 130:
===മുൻ മാനേജർമാർ===
===മുൻ മാനേജർമാർ===
റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ
റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ
റവ.ഫാ.ജോസഫ് കിഴക്കേക്കര
റവ.ഫാ.ജോസഫ് കിഴക്കേക്കര
റവ.ഫാ.ജോൺ തോട്ടുവേലിൽ
റവ.ഫാ.ജോൺ തോട്ടുവേലിൽ
റവ.ഫാ.സെബാസ്റ്റ്യൻ  തെങ്ങുംപളളി
റവ.ഫാ.സെബാസ്റ്റ്യൻ  തെങ്ങുംപളളി
റവ.ഫാ.മൈക്കിൾ കൊട്ടാരം  
റവ.ഫാ.മൈക്കിൾ കൊട്ടാരം  
റവ.ഫാ.ജോസഫ് പടന്നമാക്കൽ
റവ.ഫാ.ജോസഫ് പടന്നമാക്കൽ
റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619374" എന്ന താളിൽനിന്ന് ശേഖരിച്ചത്