Jump to content
സഹായം

"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
 
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ '''തുറവൂർ വെസ്റ്റ് .യു.പി.എസ്.''' 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു.  ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ '''വിദ്യാപോഷിണി''' എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് '''തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ''' ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് '''തുറവൂർ വെസ്റ്റ് . മിഡിൽ  സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത് [[തുറവൂർ വെസ്റ്റ് .യു.പി.എസ്./ചരിത്രം|കൂടുതൽ വായിക്കുക]]

2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618655" എന്ന താളിൽനിന്ന് ശേഖരിച്ചത്