Jump to content
സഹായം


"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 94: വരി 94:


==വിദ്യാലയ മികവുകൾ==
==വിദ്യാലയ മികവുകൾ==
നിലമ്പൂർ സബ് ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്തിലെ അമരമ്പലം സൗത്ത് യുപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിൽ ആണ്. 1955 ലെ എൽ പി വിഭാഗത്തിൽ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം 1980 യുപി സ്കൂളായി ഉയർന്നു. സ്കൂളിന്റെ വളർച്ചയുടെ പടവുകളിൽ നാട്ടുകാരുടെയും അധ്യാപകരുടെയും നിസ്വാർത്ഥ സേവനത്തിനും പരിശ്രമത്തിന്റെയും കയ്യൊപ്പ് ഉണ്ടായിരുന്നു. കാലാനുസൃതമായ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് ഒപ്പം അമരമ്പലം സൗത്ത് സ്കൂളും സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളും ആധുനിക രീതികളും പഠനം വിദ്യാർത്ഥികളിൽ സ്വായത്തമാക്കുന്നതിനുവേണ്ടി അവലംബിക്കപെട്ടു.കൂടുതൽ വായിക്കുക
നിലമ്പൂർ സബ് ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്തിലെ അമരമ്പലം സൗത്ത് യുപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിൽ ആണ്. 1955 ലെ എൽ പി വിഭാഗത്തിൽ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം 1980 യുപി സ്കൂളായി ഉയർന്നു. സ്കൂളിന്റെ വളർച്ചയുടെ പടവുകളിൽ നാട്ടുകാരുടെയും അധ്യാപകരുടെയും നിസ്വാർത്ഥ സേവനത്തിനും പരിശ്രമത്തിന്റെയും കയ്യൊപ്പ് ഉണ്ടായിരുന്നു. കാലാനുസൃതമായ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് ഒപ്പം അമരമ്പലം സൗത്ത് സ്കൂളും സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളും ആധുനിക രീതികളും പഠനം വിദ്യാർത്ഥികളിൽ സ്വായത്തമാക്കുന്നതിനുവേണ്ടി അവലംബിക്കപെട്ടു.ആധുനിക സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികൾ ഇലേക്ക് വിജ്ഞാനം പകർന്നു നൽകുന്നതിന് ഒരു ഐടി ലാബ് പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിലവിൽവന്നു. സ്മാർട്ട് ക്ലാസ്റൂം സ്കൂളിനെ കൂടുതൽ സ്മാർട്ടായി നിലനിർത്തുന്നു. സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ലൈബ്രറി എന്ന സ്വപ്നം പൂവണിഞ്ഞു. ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ദ്രിശ്യ വിരുന്നൊരുക്കാൻ കിഡ്സ്‌ തിയേറ്റർ എന്ന നവ്യാനുഭവം ആവിഷ്കരിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ അഭിനേതാക്കളായി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചത് നടനകലയുടെ വേറിട്ട അനുഭവവും സ്കൂളിന്റെ യേശുദാസിനെ വാനോളം ഉയർത്തുന്നതും ആയിരുന്നു. റേഡിയോ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ഭാഷയുടേയും അവതരണശൈലി യുടെയും വിജ്ഞാനത്തെയും പുതിയ അനുഭൂതി നയിക്കുന്ന സ്കൂൾ റേഡിയോ എന്ന പുത്തൻ ആശയം സ്കൂളിന്റെ പാഠ്യേതര വിഷയങ്ങളിൽ വേറിട്ട നാഴികക്കല്ലാണ്.


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618574" എന്ന താളിൽനിന്ന് ശേഖരിച്ചത്